Friday, May 28, 2010

വിവിധ വിഷയങ്ങള്‍‍ ICT യുടെ സഹായത്തോടെ പഠിക്കുന്ന
ഐ സി ടി സഹായക വിദ്യാഭ്യാസം ( I C T Enabled Education )
വ്യാപകമാവുകയാണ്. ഗണിതശാസ് ത്രത്തിലെ പഠനപ്രവര്‍ത്ത
നങ്ങളെല്ലാം തന്നെ കംപ്യുട്ടറധിഷ്ഠിതമാക്കിമാറ്റാന്‍‍ സാധിക്കും.

ഗ്നു /ലിനക്സിലെ ഏതൊരു പാക്കേജ് സിഡിയും ഇന്‍സ്റ്റാള്‍
ചെയ്യുന്നതുപോലെ Geogebra, Ksnapshot, KompoZer, Geometria
തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പാക്കേജ് സിഡിയായ Edusofts
ഇന്‍‍സ്റ്റാള്‍‍ ചെയ്യുണം.
I T @ School ഗ്നു /ലിനക് സ് 3.2 പതിപ്പിനെ അടിസ്ഥാനമാക്കി
യുള്ള ഇന്‍‍സ്റ്റലേ‍‍ഷന്‍ രീതി :
Edusofts സിഡി ഡ്രൈവിലിടുക. ഡസ്ക്ടോപ്പിലെ പാനലില്‍
നിന്നു താഴെപറയുന്ന ക്രമത്തില്‍ ഓപ്ഷനുകള്‍ സെലക്ട് ചെയ്യുക.
Desktop --> Administration --> Synaptic Package Manager
Root ആയി ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ Root password
നല്കാനുള്ള നിര്‍ദേശം ലഭിക്കും. Root password നല്കിയശേഷം

O K ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Synaptic Package Manager
ജാലകം പ്രത്യക്ഷപ്പെടുന്നു.
ഇതിലെ Edit മെനുവില്‍ Add CD Rom എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ please insert a disk in the drive എന്ന information വരുന്നു. അപ്പോള്‍ Edusofts VD ഡ്രൈവില്‍ ഇട്ട്
O K ബട്ടണില്‍ click ചെയ്യുക.

Do you want to add another CD Rom ? എന്ന ചോദ്യത്തില്‍ No സെലക്ട് ചെയ്യുക. മെനു ബാറിനു താഴെയുള്ള search ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന ജാലകത്തില്‍ 00- Edusoft-All- Packs
എന്നു ടൈപ്പ് ചെയ്ത് search ബട്ടണില്‍ ക്ലിക്ക് ചെയ്യു. അതിന്റെ ഫലമായി
00- Edusoft-All- Packs , Synaptic Package Manager
ജാലകത്തിലെ വലതുവശത്തായി പ്രത്യക്ഷപ്പെടുന്നു.
00- Edusoft-All- Packs ല്‍ Right click ചെയ്ത് Mark for
Installation എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന
dialog boവിവിധ വിഷയങ്ങള്‍‍ ICT യുടെ സഹായത്തോടെ പഠിക്കുന്ന
ഐ സി ടി സഹായക വിദ്യാഭ്യാസം ( I C T Enabled Education ) വ്യാപകമാവുകയാണ്. ഗണിതശാസ് ത്രത്തിലെ പഠനപ്രവര്‍ത്ത നങ്ങളെല്ലാം തന്നെ കംപ്യുട്ടറധിഷ്ഠിത മാക്കി മാറ്റാന്‍‍ സാധിക്കും.

ഗ്നു /ലിനക്സിലെ ഏതൊരു പാക്കേജ് സിഡിയും ഇന്‍സ്റ്റാള്‍
ചെയ്യുന്നതുപോലെ Geogebra, Ksnapshot, KompoZer, Geometria തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പാക്കേജ് സിഡിയായ Edusofts ഇന്‍‍സ്റ്റാള്‍‍ ചെയ്യുണം.
I T @ School ഗ്നു /ലിനക് സ് 3.2 പതിപ്പിനെ അടിസ്ഥാനമാക്കി യുള്ള ഇന്‍‍സ്റ്റലേ‍‍ഷന്‍ രീതി :
Edusofts സിഡി ഡ്രൈവിലിടുക. ഡസ്ക്ടോപ്പിലെ പാനലില്‍
നിന്നു താഴെപറയുന്ന ക്രമത്തില്‍ ഓപ്ഷനുകള്‍ സെലക്ട് ചെയ്യുക.
Desktop --> Administration --> Synaptic Package Manager
Root ആയി ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ Root password
നല്കാനുള്ള നിര്‍ദേശം ലഭിക്കും. Root password നല്കിയശേഷം

O K ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Synaptic Package Manager ജാലകം പ്രത്യക്ഷപ്പെടുന്നു. ഇതിലെ Edit മെനുവില്‍ Add CD Rom എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ please insert a disk in the drive എന്ന information വരുന്നു. അപ്പോള്‍ Edusofts VD ഡ്രൈവില്‍ ഇട്ട് O K ബട്ടണില്‍ click ചെയ്യുക.

Do you want to add another CD Rom ? എന്ന ചോദ്യത്തില്‍ No സെലക്ട് ചെയ്യുക. മെനു ബാറിനു താഴെയുള്ള search ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന ജാലകത്തില്‍ 00- Edusoft-All- Packs എന്നു ടൈപ്പ് ചെയ്ത് search ബട്ടണില്‍ ക്ലിക്ക് ചെയ്യു. അതിന്റെ ഫലമായി 00- Edusoft-All- Packs , Synaptic Package Manager
ജാലകത്തിലെ വലതുവശത്തായി പ്രത്യക്ഷപ്പെടുന്നു.
00- Edusoft-All- Packs ല്‍ Right click ചെയ്ത് Mark for
Installation എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന dialog box ല്‍ Mark ക്ലിക്ക് ചെയ്യുക.
മെനു ബാറിനു താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന summary ജാലകത്തില്‍ To be installed
സെലക്ട് ചെയ്ത് Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Downloading package files. please wait.
Debconf on debian (Configuring sun-java 6-jre) dialog box ല്‍ Do you agree with the DLJ license terms ? എന്നതിന്റെ
ചെക്ക്ബോക്സില്‍ ടിക്ക്മാര്‍ക്ക് നല്കി Forward ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Applying changes. Installing software. please wait.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ജാലകം അടയ്ക്കാം.x ല്‍ Mark ക്ലിക്ക് ചെയ്യുക.
മെനു ബാറിനു താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷമാകുന്ന summary ജാലകത്തില്‍ To be installed
സെലക്ട് ചെയ്ത് Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Downloading package files. please wait.
Debconf on debian (Configuring sun-java 6-jre) dialog box ല്‍ Do you agree with the DLJ license terms ? എന്നതിന്റെ
ചെക്ക്ബോക്സില്‍ ടിക്ക്മാര്‍ക്ക് നല്കി Forward ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Applying changes.
Installing software. please wait.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ജാലകം അടയ്ക്കാം.

No comments:

Post a Comment